Surprise Me!

Anil Kanth replaces Loknath Behra | Oneindia Malayalam

2021-06-30 4 Dailymotion

Anil Kanth replaces Loknath Behra<br />സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനിൽകാന്ത് ചുമതലയേറ്റു.പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിരമിച്ച ഡിജിപി ലോക്നാഥ് ബഹ്റയിൽ നിന്ന് ബാറ്റൺ ഏറ്റുവാങ്ങിയാണ് അനിൽകാന്ത് സ്ഥാനമേറ്റത്. അനിൽകാന്ത് ഇന്ന് മുതൽ ഔദ്യോഗികമായി പൊലീസ് മേധാവിയുടെ സേവനം ആരംഭിച്ചു.ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് സംസ്ഥാന പൊലീസ് മേധാവിയായി അനിൽകാന്തിനെ തിരഞ്ഞെടുത്തത്.സർവീസ് കാലാവധി നിശ്ചയിക്കാതെയാണ് അദ്ദേഹത്തിന് ഡിജിപിയുടെ ചുമതല നൽകിയത്. 36 വർഷത്തെ സ്ത്യുതർഹ സേവനത്തിന് ശേഷം ലോക്നാഥ് ബെഹ്റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം.

Buy Now on CodeCanyon